കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി ,2023

അപ്പീല്‍ ഫാറം

കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി ആനുകൂല്യങ്ങള്‍ സംബന്ധിച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിന്മേല്‍ ക്ഷേമനിധി ബോര്‍ഡിന് അപ്പീല്‍ നല്‍കുന്നതിനുള്ള ഫാറം.

(പദ്ധതി വകുപ്പ് 24 കാണുക)

2. അപേക്ഷകൻ /അപേക്ഷകയുടെ പേര് :
3. സ്ഥിരമായ മേൽവിലാസം :
4. ഇപ്പോഴത്തെ മേൽവിലാസം :
4. അപേക്ഷിച്ച ആനുകൂല്യത്തിന്റെ പേര്:
5. അപേക്ഷിച്ച തുക:
6. അപേക്ഷകന്‍:
7. നോമിനി വിവരങ്ങള്‍
i. അംഗവുമായുള്ള ബന്ധം:
iii. അംഗത്വ നമ്പര്‍:
ii. അംഗത്തിന്റെ പേരും വിലാസവും:
8. ക്ഷേമനിധിയില്‍ ചേര്‍ന്ന തീയതി:
9. എന്നുവരെ അംശദായം അടച്ചു:
10. അപ്പീല്‍ സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ എഴുതുക.
11.Attachment

This is a computer generated document. Signature not required